jairam ramesh

Web Desk 1 month ago
Keralam

കേരളത്തെ സൊമാലിയയോട് ഉപമിച്ചയാളാണ് മോദി- ജയ്‌റാം രമേശ്

തുടര്‍ച്ചയായി കേരളവും തമിഴ്‌നാടും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യസ്ഥനാണ്. അദ്ദേഹം സൊമാലിയയുമായി താരതമ്യം ചെയ്ത സംസ്ഥാനമാണ് കേരളം.

More
More
National Desk 3 months ago
National

നിറം മാറുന്ന കാര്യത്തിൽ നിതീഷ് കുമാർ ഓന്തുകൾക്ക് വെല്ലുവിളി- കോൺഗ്രസ്

നിതീഷും ഞങ്ങളും ഒരുമിച്ചാണ് ബിജെപിക്കെതിരെ പോരാടിയത്. സഖ്യത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം നിന്നേനെ. ഞങ്ങള്‍ക്ക് ഇത് നേരത്തെ അറിയാമായിരുന്നു. നിതീഷ് സഖ്യം വിടാനുളള സാധ്യതയെക്കുറിച്ച് തേജസ്വിയും ലാലു പ്രസാദ് യാദവും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു

More
More
Web Desk 3 months ago
National

മമതയില്ലാത്ത ഇന്ത്യാ മുന്നണിയെക്കുറിച്ച് ചിന്തിക്കാനാവില്ല- ജയ്‌റാം രമേശ്

മമതയും തൃണമൂൽ നേതാക്കളും കോൺഗ്രസ് നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു പക്ഷേ ചര്‍ച്ചയില്‍ തന്‍റെ നിർദേശങ്ങളൊന്നും അംഗീകരിച്ചില്ലന്ന് മമത ആരോപിച്ചു. തുടര്‍ന്ന് അണികളോട് ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറെടുക്കാന്‍ മമത പറഞ്ഞു.

More
More
National Desk 4 months ago
National

സുരക്ഷാവീഴ്ച്ചയില്‍ അമിത്ഷാ മറുപടി പറയുന്നതുവരെ സഭ പ്രവര്‍ത്തിക്കില്ല- ജയ്‌റാം രമേശ്

ആഭ്യന്തരമന്ത്രി അമിത്ഷാ സുരക്ഷാവീഴ്ച്ചയിൽ മറുപടി നൽകുന്നതിൽ നിന്ന് ഒളിച്ചോടുകയാണ്. ഇത് വളരെ ഗൗരവമുളള വിഷയമായതിനാൽ അദ്ദേഹം ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. പാർലമെന്റിന് പുറത്ത് നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹം ഒരു വാർത്താ ചാനലിനോട് സംസാരിച്ചു

More
More
National Desk 8 months ago
National

'മോദിക്ക് കോംപ്ലക്‌സാണ്'; നെഹ്‌റു മ്യൂസിയത്തിന്റെ പേരുമാറ്റിയതിനെ വിമര്‍ശിച്ച് ജയ്‌റാം രമേശ്

ഇന്ന് മുതല്‍ ഒരു ചരിത്ര സ്ഥാപനത്തിന് പുതിയ പേര് ലഭിക്കുന്നു. ലോകപ്രശസ്തമായ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറിയാവുന്നു

More
More
National Desk 8 months ago
National

മിസ്റ്റര്‍ മോദി എന്തിനാണ് രാഹുല്‍ ഗാന്ധിയെ ഭയക്കുന്നത്?- ജയ്‌റാം രമേശ്

മണിപ്പൂരിനെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചത് 15 മിനിറ്റ് 42 സെക്കന്‍ഡ് ആണെന്നും സന്‍സദ് ടിവിയുടെ ക്യാമറ അതില്‍ 11 മിനിറ്റ് 8 സെക്കന്‍ഡും സ്പീക്കര്‍ ഓം ബിര്‍ലയെയാണ് ഫോക്കസ് ചെയ്തതെന്നും ജയ്‌റാം രമേശ് ആരോപിച്ചു

More
More
National Desk 9 months ago
National

ഇന്ധനവില കുറയ്ക്കണം, പകല്‍കൊള്ള അവസാനിപ്പിക്കണം - കോണ്‍ഗ്രസ്

അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ ഒരു വർഷത്തിനിടെ 35 ശതമാനമെങ്കിലും കുറഞ്ഞിട്ടുണ്ട്. എന്നാൽ ക്രൂരനായ മോദി പെട്രോളിയം ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തി കൊള്ളലാഭം കൊയ്യുകയാണ്

More
More
National Desk 9 months ago
National

ഇന്ത്യ എന്നത് കൊളോണിയല്‍ മനസ്ഥിതി ആണെങ്കില്‍ ആദ്യമത് നിങ്ങളുടെ ബോസിനോട് പറയൂ- അസം മുഖ്യമന്ത്രിയോട് ജയ്‌റാം രമേശ്

അസം മുഖ്യമന്ത്രിയുടെ പുതിയ ഉപദേഷ്ടാവായ നരേന്ദ്രമോദി തന്നെയാണ് രാജ്യത്തെ പുതിയ സേവനങ്ങള്‍ക്കെല്ലാം സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പേരുകളിട്ടത്.

More
More
National Desk 9 months ago
National

അമേരിക്കയല്ല, കേന്ദ്രസര്‍ക്കാരാണ് മണിപ്പൂരില്‍ സമാധാനം കൊണ്ടുവരേണ്ടത്- ജയ്‌റാം രമേശ്

മണിപ്പൂര്‍ വിഷയത്തില്‍ അമേരിക്ക ഇടപെടേണ്ട കാര്യമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎസ് അംബാസഡറെ വിളിച്ചുവരുത്തി അദ്ദേഹത്തോട് പറയുമോ ?

More
More
National Desk 10 months ago
National

അല്‍പ്പത്തരത്തിന്റെ പേരാണ് 'മോദി' ; നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേര് മാറ്റിയതിനെതിരെ കോണ്‍ഗ്രസ്

അല്‍പ്പത്തരത്തിന്റെയും വൈരനിര്യാതന ബുദ്ധിയുടേയും പേരാണ് മോദി. 59 വര്‍ഷത്തിലേറെയായി നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി (എന്‍ എം എം എല്‍) ഒരു ആഗോള ഭൗതികസിരാകേന്ദ്രവും അമൂല്യമായ പുസ്തകങ്ങളുമടങ്ങിയ ഗ്രന്ഥപ്പുരയുമായിരുന്നു.

More
More
National Desk 1 year ago
National

ഇത് മൗന്‍ കി ബാത്താണ്; നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്

മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിനുമുന്നോടിയായി പ്രധാനമന്ത്രി രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും പറഞ്ഞിരുന്നു.

More
More
National Desk 1 year ago
National

അനില്‍ ആന്റണി ഒരു മണ്ടനാണ്, ആ നിലവിളി കാര്യമാക്കേണ്ട- ജയ്‌റാം രമേശ്

അതേസമയം, ബിജെപിയില്‍ ചേരാന്‍ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് അനില്‍ ആന്റണി പറഞ്ഞു. നല്ല മനുഷ്യര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരികയും പാര്‍ട്ടിയെ നവീകരിക്കുകയും ചെയ്താല്‍ താന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരുമെന്നും അനില്‍ പറഞ്ഞു

More
More
National Desk 1 year ago
National

കോണ്‍ഗ്രസില്ലാതെ ബിജെപിയെ നേരിടാന്‍ ഒരു പ്രതിപക്ഷ മുന്നണിക്കും സാധിക്കില്ല- ജയ്‌റാം രമേശ്

തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സമാജ് വാദി പാര്‍ട്ടിയുടെയും കൂടിക്കാഴ്ച്ച പ്രതിപക്ഷ ഐക്യത്തെ ഉലയ്ക്കുമോ എന്ന ചോദ്യത്തിന് 'സമാജ് വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസുമെല്ലാം യോഗം ചേരുകയും മൂന്നാം മുന്നണിയോ നാലാം മുന്നണിയോ രൂപീകരിക്കുകയോ ചെയ്‌തേക്കാം.

More
More
National Desk 1 year ago
National

ഇത് ആത്മരതിയുടെ അങ്ങേയറ്റം; മോദിക്കെതിരെ പരിഹാസവുമായി ജയ്‌റാം രമേശ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് സീരീസിലെ നാലാം മത്സരം ആരംഭിക്കുന്നതിനുമുന്‍പാണ് നരേന്ദ്രമോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പം നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെത്തിയത്.

More
More
National Desk 1 year ago
National

ഒരാള്‍ നഗ്നപാദനായി യാത്രയില്‍, മറ്റൊരാള്‍ കടമ മറന്നു; ചാണ്ടി ഉമ്മനെ പ്രശംസിച്ചും അനില്‍ ആന്റണിയെ വിമര്‍ശിച്ചും ജയ്‌റാം രമേശ്

ഒരേ സംസ്ഥാനത്തുനിന്നുളള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്‍മക്കളുടെ കഥ. ഒരാള്‍ ഭാരത് യാത്രിയാണ്. നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനായി നഗ്നപാദനായി ക്ഷീണം മറന്ന് നടക്കുന്നു.

More
More
National Desk 1 year ago
National

നാളെ ആസാദിന്റെ പാര്‍ട്ടിയില്‍നിന്നും കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങും- ജയ്‌റാം രമേശ്

അടുത്തിടെയാണ് കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുന്‍ മന്ത്രി പീര്‍സാദാ മുഹമ്മദ് സയ്യിദ് എന്നിവരുള്‍പ്പെടെ ജമ്മു കശ്മീരിലെ ഡിഎപിയുടെ 17 നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്

More
More
National Desk 1 year ago
National

കോണ്‍ഗ്രസിന്റെ 'ഹാത് സേ ഹാത് ജോഡോ' യാത്ര 26-ന് ആരംഭിക്കും

എല്ലാ സംസ്ഥാനങ്ങളിലെയും പിസിസികളോട് ഹാത് സേ ഹാത് ജോഡോ യാത്രയ്ക്കായി തയാറെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിനുളളില്‍ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും ആറ് ലക്ഷം ഗ്രാമങ്ങളിലും 10 ലക്ഷം ബൂത്തുകളിലും ഹാത് സേ ഹാത് ജോഡോ പ്രചാരണം എത്തിച്ചേരും

More
More
National Desk 1 year ago
National

ജോഡോ യാത്രയെ പിന്തുണച്ച് രാമക്ഷേത്രത്തിലെ പുരോഹിതര്‍; യോഗിയുടെ സംസ്ഥാനത്ത് മാറ്റത്തിന്റെ സൂചനയെന്ന് ജയ്‌റാം രമേശ്

ഭാരത് ജോഡോ യാത്ര വിജയിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും രാഹുലിന്റെ കൂടെയുണ്ടാകുമെന്നുമാണ് രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞത്

More
More
National Desk 1 year ago
National

ബിജെപിയുടെ നയങ്ങള്‍ ഇന്ത്യയെ വിഭജിക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കും- ജയ്‌റാം രമേശ്

ഭാരത് ജോഡോ യാത്ര ഒരു വ്യക്തിയുടേതല്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാനും രാജ്യത്തിനുമുന്നിലെ വെല്ലുവിളികളെ നേരിടാനുമുളള കൂട്ടായ യാത്രയാണ്.

More
More
National Desk 1 year ago
National

അടുത്ത വര്‍ഷം ഭാരത് ജോഡോ യാത്ര ഗുജറാത്തില്‍നിന്ന് ആരംഭിക്കുമെന്ന് ജയ്റാം രമേശ്

എനിക്ക് നിങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കാന്‍ സാധിക്കില്ല. പക്ഷേ ഈ യാത്ര തെക്കുനിന്ന് വടക്കോട്ടായതിനാല്‍ പടിഞ്ഞാറന്‍ ഇന്ത്യയില്‍നിന്ന് കിഴക്കിലേക്ക് ഒരു യാത്ര ഉണ്ടാവാം.

More
More
National Desk 1 year ago
National

യെച്ചൂരി കോണ്‍ഗ്രസിന്‍റെയും ജനറല്‍ സെക്രട്ടറിയാണ് - ജയറാം രമേശ്‌

സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെയും കോണ്ഗ്രസ് നേതൃത്വവുമായി പ്രത്യേക സമവാക്യമുണ്ടെന്നും ജയ്റാം രമേശ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മുന്‍പ് ഒരിക്കലും കടന്നുപോകാത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോയികൊണ്ടിരിക്കുന്നത്. ഇതിനെ തരണം ചെയ്യണമെങ്കില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജയറാം രമേശ്‌ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ഗവര്‍ണര്‍ -മുഖ്യമന്ത്രി തര്‍ക്കം ഭാരത് ജോഡോയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ - ജയറാം രമേശ്‌

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്നും ജയറാം രമേശ്‌ ആലപ്പുഴയില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്തംബർ 10 നാണ് കേരളത്തില്‍ ഭാരത്‌ ജോഡോ യാത്ര ആരംഭിച്ചത്. ഇതുവരെ 275 കിലോമീറ്റർ ദൂരം പൂർത്തിയാക്കിയെന്നും ജയറാം രമേശ്‌ പറഞ്ഞു.

More
More
National Desk 1 year ago
National

പ്രധാനമന്ത്രി നുണയനാണെന്ന് ജയ്‌റാം രമേശ്

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയ്‌റാം രമേശ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയ്ക്ക് 2009-ല്‍ അയച്ച കത്താണ് പുറത്തുവിട്ടത്.

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര ഒരു ബൂസ്റ്റര്‍ ഡോസ് മാത്രമാണ് - ജയറാം രമേശ്‌

ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയുടെ തപസ്യണ്. ഇന്ത്യ ഇപ്പോള്‍ പലകാരണങ്ങളാണ് വിഭജിക്കപ്പെടുകയാണ്. ജിഎസ്ടിക്ക് കീഴിൽ ഭക്ഷ്യവസ്തുക്കൾക്ക് നികുതി ചുമത്തുമ്പോള്‍ പ്രകടമായ സാമ്പത്തിക അസമത്വം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു

More
More
National Desk 1 year ago
National

ഭാരത്‌ ജോഡോ യാത്രയെ വിമര്‍ശിക്കുന്നത് യുറോപ്പ് ജോഡോ നടത്തുന്നവര്‍ - ജയറാം രമേശ്‌

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ ഭാരത് ജോഡോ കടന്നുപോകുന്നില്ലെന്ന വാദം അടിസ്ഥാന രഹിതമാണ്. കര്‍ണാടകയില്‍ 21 ദിവസവും മഹാരാഷ്ട്രയില്‍ 16 ദിവസവും യു പിയില്‍ 5 ദിവസമാണ് യാത്ര. ഇതെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നും ജയറാം രമേശ്‌ പറഞ്ഞു.

More
More
National Desk 1 year ago
National

കോണ്‍ഗ്രസ്‌ അധ്യക്ഷ തെരഞ്ഞെടുപ്പ്; മത്സരം ഒഴിവാക്കാന്‍ ഇടപെട്ട് ജയറാം രമേശ്‌

തരൂരിനെ മത്സരത്തിന് സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിയില്‍ നിന്നും ഇതുവരെ ആരുടെ പേരും നിര്‍ദ്ദേശിച്ചിട്ടില്ല. മത്സരത്തിനേക്കാള്‍ എല്ലാവരും ഐക്യകണ്‌ഠേന അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. അതിനുവേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്. രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഒരോയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ് -ജയറാം രമേശ്‌ പറഞ്ഞു.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More